AgroStar Krishi Gyaan
Maharashtra
12 Jul 19, 06:00 AM
നിലക്കടല വിത്തുകൾ കൃത്യമായ പരിചരണമില്ലാതെ നടുകയും വൈറ്റ് ഗ്രബ് എന്ന വേരുതീനിപ്പുഴുക്കളുടെ ബാധയുണ്ടാകുകയും ചെയ്താൽ നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത്?
ക്ലോറോപൈറിഫോസ് 20 ഇസി ഹെക്ടറിന് 4 ലിറ്റർ വീതം ജലസേചനത്തിനൊപ്പം നൽകാം. ഈ പരിചരണം തുള്ളിനനയ്ക്കൊപ്പമോ ചെടിയ്ക്ക് ചുറ്റുമുള്ള മണ്ണ് ഈ ലായിനിയിൽ മുക്കിയോ ചെയ്യാനും സാധിക്കും.
ഇന്നത്തെ നുറുങ്ങ്  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
1
0
AgroStar Krishi Gyaan
Maharashtra
11 Jul 19, 04:00 PM
വെണ്ടയിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ഉപദ്രവം
കർഷകൻറെ പേര് - ശ്രീ ഗോവിന്ദ് ഷിൻഡെ സംസ്ഥാനം - മഹാരാഷ്ട്ര നിർദേശം - ക്ലോറോപൈറിഫോസ് 50% + സൈപെർമെത്രിൻ 5 % ഇസി പമ്പിന് 15 മില്ലി എന്ന അളവിൽ തളിക്കുക.
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
67
7
AgroStar Krishi Gyaan
Maharashtra
11 Jul 19, 10:00 AM
കരിമ്പ് വിളയിലെ വെള്ളീച്ചയുടെ നിയന്ത്രണം
വെള്ളം കയറുന്നതും നൈട്രജൻ കൂടുതലായി ഉപയോഗിക്കുന്നതും ഗുരുതരമായ വെള്ളീച്ച ആക്രമണത്തിന് കാരണമായേക്കാം. വേനലിലെ വരൾച്ചയും മൺസൂൺ കാലത്ത് മഴ മാറിനിൽക്കുന്ന സാഹചര്യവും ഈ...
ഗുരു ഗ്യാൻ  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
85
0
AgroStar Krishi Gyaan
Maharashtra
11 Jul 19, 06:00 AM
ക്യുക്യുർബിറ്റ് വിഭാഗത്തിൽപ്പെടുന്ന വെള്ളരി, പീച്ചിങ്ങ തുടങ്ങിയ വിളകൾക്ക് ചുറ്റും ജമന്തിപ്പൂക്കൾ വളർത്താം.
ജമന്തിയെ തോട്ടത്തിന് ചുറ്റും ഒരു കെണി വിളയായി മാറ്റി നടുക. മുതിർന്ന ഇലതുരപ്പൻ കീടങ്ങൾ അവയിലേക്ക് ആകർഷിക്കപ്പെടുകയും അവിടെ വളരുകയും ചെയ്യുന്നത് പ്രധാനവിളയിലെ കീടബാധയിൽ...
ഇന്നത്തെ നുറുങ്ങ്  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
10
0
AgroStar Krishi Gyaan
Maharashtra
10 Jul 19, 04:00 PM
കരിമ്പിൻറെ കരുത്തുള്ളതും നല്ലതുമായ വളർച്ച
കർഷകൻറെ പേര് - ശ്രീ ദീപക് ത്യാഗി സംസ്ഥാനം - ഉത്തർപ്രദേശ് നിർദേശം - ഏക്കറിന് 100 കിഗ്രാം യൂറിയ, 50 കിഗ്രാം ഡിഎപി, 50 പൊട്ടാഷ്, 3 കിഗ്രാം സൾഫർ , 100 കിഗ്രാം വേപ്പിൻപിണ്ണാക്ക്...
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
85
4
AgroStar Krishi Gyaan
Maharashtra
10 Jul 19, 10:00 AM
ജപ്പാനിലെ നെൽകൃഷി സാങ്കേതികവിദ്യ
1. ഞാറുകൾ മാറ്റിനടുന്നതിന് മുമ്പ് അവയെ ചകിരിച്ചോറ് ട്രേകളിൽ തയാറാക്കുന്നു. 2. യന്ത്രത്തിൽ സ്വയം വെള്ളമൊഴിക്കുന്നതിനുള്ള സംവിധാനം നിർമ്മിച്ചു ചേർത്തിരിക്കുന്നതിനാൽ,...
അന്താരാഷ്ട്ര കൃഷി  |  Владимир Кум(Japan technology)
85
2
AgroStar Krishi Gyaan
Maharashtra
10 Jul 19, 06:00 AM
പരുത്തിക്ക്തകരാറുണ്ടാക്കുന്ന "മിറിഡ് " മൂട്ട എന്ന സൂക്ഷ്മകീടങ്ങളെക്കുറിച്ച് അറിയാം
ഈ നീരൂറ്റിക്കുടിക്കുന്ന കീടം ഇലകളിലെ നീര് വലിച്ചെടുക്കുകയും ദ്വാരങ്ങളും അവശിഷ്ടങ്ങളും ഉണ്ടാകുകയും ചെയ്യുന്നു. ഇവയുടെ എണ്ണം കൂടുതലാണെങ്കിൽ, ഫലപ്രദവും അന്തർവ്യാപനശേഷിയുള്ളതുമായ...
ഇന്നത്തെ നുറുങ്ങ്  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
3
0
AgroStar Krishi Gyaan
Maharashtra
09 Jul 19, 04:00 PM
കളവിമുക്തവും ആരോഗ്യമുള്ളതുമായി മുളക് തോട്ടം
കർഷകൻറെ പേര് - ശ്രീ വികാഷ് ഗോരെ സംസ്ഥാനം - മഹാരാഷ്ട്ര നിർദേശം - ഏക്കറിന് 3 കിഗ്രാം വീതം 12: 61: 00 തുള്ളിനനയിലൂടെ നിർബന്ധമായും നൽകണം.
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
73
12
വാങ്ങുന്നതിന് മുമ്പ് നിങ്ങൾ കന്നുകാലികളുടെ വിവിധ ശാരീരിക ലക്ഷണങ്ങൾ പരിശോധിക്കാറുണ്ടോ?
അതെ എങ്കിൽ, മുകളിൽ കാണുന്ന മഞ്ഞ നിറത്തിലുള്ള പെരുവിരൽ വിജയചിഹ്നത്തിൽ അമർത്തുക.
ഉവ്വ്/ഇല്ല  |  അഗ്രോസ്റ്റാർ പോൾ
84
0
AgroStar Krishi Gyaan
Maharashtra
09 Jul 19, 06:00 AM
തേങ്ങയിൽ കൊമ്പൻ ചെല്ലിയുണ്ടാക്കുന്ന തകരാറുകളെക്കുറിച്ച് അറിയാം
മുതിർന്ന വണ്ടുകൾ വിരിയാത്ത ഓല മടലിനുള്ളിൽ തുളച്ച് കയറുകയും, അതിനകത്തിരുന്ന് ആഹരിക്കുയും ചവച്ച നാരുകൾ താഴെ പുറത്തേക്ക് വരികയും ചെയ്യുന്നു. ആക്രമിക്കപ്പെട്ട ഓലകൾ വിരിഞ്ഞു...
ഇന്നത്തെ നുറുങ്ങ്  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
11
0
AgroStar Krishi Gyaan
Maharashtra
08 Jul 19, 04:00 PM
മുളക് വിളയുടെ ആരോഗ്യം സംരക്ഷിക്കാൻ പ്രതിരോധ കീടനാശിനികൾ തളിക്കുക
കർഷകൻറെ പേര്: ശ്രീ. മോഹൻ പട്ടേൽ സംസ്ഥാനം: മഹാരാഷ്ട്ര പരിഹാരം: തൈമെഥോക്സാം 25% ഡബ്ളിയുജി പമ്പിന് 10 ഗ്രാം എന്ന അളവിൽ തളിക്കുക.
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
86
6
AgroStar Krishi Gyaan
Maharashtra
08 Jul 19, 10:00 AM
പപ്പായ – പ്രധാന രോഗങ്ങളും പ്രതിരോധ മാർഗങ്ങളും
പപ്പായ ലോകത്തിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഒരു പ്രധാനപ്പെട്ട പഴമാണ്. വാഴപ്പഴം കഴിഞ്ഞാൽ, ഒരു ചെടിയ്ക്ക് ഏറ്റവുമധികം വിളവ് ലഭിക്കുന്ന ഈ പഴത്തിൽ മുഴുവൻ ഔഷധഗുണങ്ങളാണ്. കറചാട്ടം...
ഉപദേശക ലേഖനം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
77
2
AgroStar Krishi Gyaan
Maharashtra
08 Jul 19, 06:00 AM
ഈ പുതിയ റെഡി-മിക്സ് ഫോർമുലയെപ്പറ്റി നിങ്ങൾക്ക് അറിയാമോ?
നൊവോലുറോൺ 5.25% + എമമാക്ടിൻ ബെൻസോയേറ്റ് 0.99 % എസ് സി എന്ന റെഡി മിക്സ് കീടനാശിനി മാർക്കറ്റിൽ പുതുതായി ഇറങ്ങിയിട്ടുണ്ട്. ഇത് മുളക്, കാബേജ്, പരിപ്പ്, നെല്ല് എന്നിവയെ...
ഇന്നത്തെ നുറുങ്ങ്  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
12
0
AgroStar Krishi Gyaan
Maharashtra
07 Jul 19, 06:00 PM
മൺസൂൺ കാലത്ത് പ്രയോജനകരമായ മൃഗപരിപാലന നിർദേശങ്ങൾ
മൺസൂൺ കാലത്തെ എല്ലാ പ്രയോജനങ്ങളും കണക്കിലെടുക്കുമ്പോഴും, കന്നുകാലികളെ വളർത്തുന്നവർ സ്വീകരിക്കേണ്ടതായ ചില മുൻകരുതലുകളുണ്ട്. മഴക്കാലത്ത് മുൻകരുതലുകൾ എടുത്തില്ലെങ്കിൽ,...
കന്നുകാലി വളർത്തൽ  |  www.vetextension.com
91
0
AgroStar Krishi Gyaan
Maharashtra
07 Jul 19, 04:00 PM
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ഉപദ്രവം മൂലം തക്കാളിയുടെ ഉത്പാദനം കുറയുന്നു
കർഷകൻറെ പേര്: ശ്രീ. ഉമിത് ഉക്രിദെ സംസ്ഥാനം: മഹാരാഷ്ട്ര പരിഹാരം: ഇമിഡാക്ലോപ്രിഡ് 18.8%എസ്എൽ പമ്പിന് 15 ഗ്രാം എന്ന അളവിൽ തളിക്കുക.
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
91
10
AgroStar Krishi Gyaan
Maharashtra
07 Jul 19, 06:00 AM
തക്കാളിയിലെ പഴം തുരപ്പനെ നിയന്ത്രിക്കാൻ ഏത് കീടനാശിനിയാണ് നിങ്ങൾ തളിക്കുക?
ഫ്ലൂബെൻഡയമൈഡ് 20 ഡബ്ളിയുജി 50 ഗ്രാം അല്ലെങ്കിൽ നൊവാലുറോൺ 5.28% +ഇൻഡോക്സാകാർബ് 4.5% എസ് സി 10 മില്ലി അല്ലെങ്കിൽ ക്ലോറാന്ത്രിനിലിപ്രോൾ 8.8% + തൈമെഥോക്സാം 17.5% എസ്...
ഇന്നത്തെ നുറുങ്ങ്  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
3
0
AgroStar Krishi Gyaan
Maharashtra
06 Jul 19, 06:00 PM
ജൈവ വളമെന്ന രീതിയിൽ ട്രൈക്കോഡെർമ വിറിഡേയുടെ ഉപയോഗങ്ങൾ
ആമുഖം: ഈ സീസണിൻറെ തുടക്കത്തിൽ, ഇന്ത്യയിൽ എല്ലായിടത്തും പച്ചക്കറി നടുന്നത് കാണാൻ കഴിയും. മണ്ണിലൂടെ രോഗങ്ങൾ പടരുന്നത് നിയന്ത്രിക്കുന്നതിനായി തൈകൾക്കായി മണ്ണിൽ രാസ കുമിൾനാശിനികൾ...
ജൈവ കൃഷി  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
70
0
AgroStar Krishi Gyaan
Maharashtra
06 Jul 19, 04:00 PM
പരമാവധി കോളിഫ്ളവർ വിളവിന് അനുയോജ്യമായ പോഷക നിയന്ത്രണം
കർഷകൻറെ പേര്: ശ്രീ. സതിഷ് റോഡെ സംസ്ഥാനം: മഹാരാഷ്ട്ര നിർദേശം: 19: 19:19, 3 കിഗ്രാം വീതം ഏക്കറിന് തുള്ളിനനയിലൂടെ നൽകുക, ഒപ്പം പമ്പിന് 20 ഗ്രാം എന്ന അളവിൽ മൈക്രോന്യൂട്രിയൻറ്...
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
58
2
AgroStar Krishi Gyaan
Maharashtra
06 Jul 19, 06:00 AM
പരുത്തിയിലെ പിങ്ക് ബോൾ വേം ഫിറമോൺ കെണി സ്ഥാപിക്കൽ
എല്ലാ വാർഷവും കീടബാധകാണുന്ന പ്രദേശത്ത്, നീരീക്ഷണാവശ്യത്തിനായി ഹെക്ടറിന് 8 എണ്ണം വീതം ഫിറമോൺ കെണികൾ സ്ഥാപിക്കുക.
ഇന്നത്തെ നുറുങ്ങ്  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
2
0
AgroStar Krishi Gyaan
Maharashtra
05 Jul 19, 04:00 PM
വെള്ളരിയിലെ ഇലതുരപ്പൻ കീടത്തിൻറെ ഉപദ്രവം
കർഷകൻറെ പേര്: ശ്രീ. അജിത്ത് സംസ്ഥാനം: തമിഴ് നാട് പരിഹാരം: കാർടാപ്പ് ഹൈഡ്രോക്ലോറൈഡ് 50 % എസ്പി പമ്പിന് 30 ഗ്രാം വീതം തളിക്കുക.
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
61
1
കൂടുതൽ കാണു