Looking for our company website?  
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണം കാപ്സിക്കത്തിൻറെ (ഉണ്ടമുളക്) വളർച്ചയെ ബാധിക്കുന്നത്
കർഷകൻറെ പേര്: ശ്രീ. ഷനേഷാ വാനഹള്ളി സംസ്ഥാനം: കർണാടക പരിഹാരം: സ്പിനോസാദ് 48% എസ് സി പമ്പിന് 7 മില്ലി വീതം തളിക്കുക
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
167
9
AgroStar Krishi Gyaan
Maharashtra
25 Jun 19, 04:00 PM
കാപ്സിക്കത്തിലെ ഇലപ്പേൻ ബാധ
കർഷകൻറെ പേര്: ശ്രീ. അംബ്രിഷ് സംസ്ഥാനം: കർണാടക പരിഹാരം: തൈമെഥോക്സാം 25% ഡബ്ളിയുജി പമ്പിന് 10 ഗ്രാം വീതം തളിക്കുക.
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
171
5
AgroStar Krishi Gyaan
Maharashtra
17 Jun 19, 04:00 PM
കാപ്സിക്കത്തിലെ നീരൂറ്റിക്കുടിക്കുന്ന കീടത്തിൻറെ ആക്രമണം
കർഷകൻറെ പേര്: ശ്രീ. ആനന്ദ്റാവു സാലൂംഖ്യെ സംസ്ഥാനം: മഹാരാഷ്ട്ര പരിഹാരം: ഇമിഡാക്ലോപ്രിഡ് 17.8 % എസ്എൽ പമ്പിന് 15 മില്ലി വീതം തളിക്കുക.
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
200
3
AgroStar Krishi Gyaan
Maharashtra
30 Apr 19, 04:00 PM
ഉണ്ടമുളകിലെ (ക്യാപ്സിക്കം) ശരിയായ പോഷക നിയന്ത്രണം
കർഷകൻറെ പേര് - ശ്രീ. അരുൺ പട്ടേൽ സംസ്ഥാനം- മധ്യപ്രദേശ് പരിഹാരം - 19 19 19, 3 കിഗ്രാം 20 ഗ്രാം മൈക്രോന്യൂട്രിയൻറ് ഇവ തുള്ളിനനയിലൂടെ നൽകുക.
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
51
6
AgroStar Krishi Gyaan
Maharashtra
07 Apr 19, 06:00 AM
കാപ്സിക്കത്തിലെ ഇലപ്പേൻ ബാധ നിയന്ത്രിക്കാൻ
സൈനാത്രിനിപ്രോൾ 10 ഒഡി 3 മില്ലി അല്ലെങ്കിൽ എഥിയോൺ 50 എസ് സി 10 മില്ലി എന്നീ അളവിൽ 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഇന്നത്തെ നുറുങ്ങ്  |  അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
60
19