Looking for our company website?  
റോസിലെ ഇലപ്പേനുകളെ നിയന്ത്രിക്കാൻ ഈ പ്രതിവിധികൾ ചെയ്യൂ
ഇലപ്പേനുകൾ ആഹാരമാക്കുന്നതിൻറെ ഫലമായി, ഇലകളിൽ തവിട്ട് അടയാളങ്ങൾ പ്രത്യക്ഷപ്പെടുകയും പൂക്കളുടെ വളർച്ച തടസ്സപ്പെടുകയും ചെയ്യുന്നു. കീടബാധയേറ്റ ചെടികളിലെ തണ്ടുകൾ മൊട്ടുകളുൾപ്പെടെ...
ഇന്നത്തെ നുറുങ്ങ്  |  അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
29
1
വഴുതനയുടെ കളയില്ലാത്തതും കരുത്തുറ്റതുമായ വളർച്ച
കർഷകൻറെ പേര്: ശ്രീ. നിഖിൽ ചൌധരി സംസ്ഥാനം: ഗുജറാത്ത് നിർദേശം: ഏക്കറിന് 3 കിഗ്രാം വീതം 19:19:19 നൽകണം കൂടാതെ പമ്പിന് 20 ഗ്രാം വീതം മൈക്രോന്യൂട്രിയൻറ് കൂടി തളിക്കുക
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
221
11
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണം വഴുതനയുടെ വളർച്ചയെ ബാധിക്കുന്നത്
കർഷകൻറെ പേര്: ശ്രീ. കരാജനാഗി സംസ്ഥാനം: കർണാടക പരിഹാരം: തയോമെഥാക്സാം 25% ഡബ്ളിയു ജി പമ്പിന് 10 ഗ്രാം വീതം തളിക്കുക
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
300
28
വഴുതനയെ ബാധിക്കുന്ന ഈ വൈറൽ രോഗത്തെക്കുറിച്ച് കൂടുതൽ അറിയാം
മുഞ്ഞകൾ പോലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ പരത്തുന്ന ഒരു വൈറൽ രോഗമാണിത്. പുകയില, തക്കാളി, ക്യുക്യുർബിറ്റ് വിഭാഗത്തിൽപ്പെടുന്ന പച്ചക്കറി വിളകൾ എന്നിങ്ങനെയുള്ളവ വഴുതനയുടെ...
ഇന്നത്തെ നുറുങ്ങ്  |  അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
176
19
വഴുതന പ്രധാന കൃഷിയിടത്തിലേക്ക് മാറ്റി നടുന്നതിന് മുമ്പ് ഈ മുൻകരുതലുകൾ സ്വീകരിക്കുക
വഴുതന സാധാരണയായി വർഷത്തിലുടനീളം കൃഷി ചെയ്ത് വരാറുണ്ട്. അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന വെല്ലുവിളി മുഞ്ഞകൾ, ജാസിഡുകൾ, വെള്ളീച്ചകൾ, പുഴുക്കൾ, ചാഴികൾ, കായ് തുരപ്പൻ തുടങ്ങിയ...
ഗുരു ഗ്യാൻ  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
150
7
വഴുതനയിലെ ഇലതീനി ചിത്രശലഭപ്പുഴുവിൻറെ ഉപദ്രവം
കർഷകൻറെ പേര്: ശ്രീ കാസിംവല്ലി സംസ്ഥാനം: തെലങ്കാന പരിഹാരം: ഇത് നിയന്ത്രിക്കാൻ എമമാക്ടിൻ ബെൻസോയേറ്റ് 5% എസ്ജി പമ്പിന് 10 ഗ്രാം വീതം തളിക്കുക.
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
204
12
വഴുതനയിലെ തളിർ, കായ് തുരപ്പന് ഫിറമോൺ കെണികൾ
ആരംഭത്തിൽ, ഏക്കറിന് 10 എണ്ണം വീതം ഫിറമോൺ കെണികൾ സ്ഥാപിക്കുകയും എല്ലാമാസവും ആകർഷിക്കാനുപയോഗിക്കുന്നവ മാറ്റുകയും ചെയ്യുക. വിളയുടെ മേൽഭാഗത്ത് നിന്ന് ഏകദേശം അരയടി താഴെ...
ഇന്നത്തെ നുറുങ്ങ്  |  അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
234
3
വഴുതയിലെ തണ്ട്, കായ് തുരപ്പന് എന്ത് കീടനാശിനിയാണ് നിങ്ങൾ തളിക്കാറ്?
ഓരോ വിളവെടുപ്പിലും കീടബാധയേറ്റ പഴങ്ങൾ തെരഞ്ഞെടുത്ത് നശിപ്പിക്കുക. ഒപ്പം ക്ലോറാന്ത്രിനിലിപ്രോൾ 18.5 എസ് സി 4 മില്ലി വീതം, എമമാക്ടിൻ ബെൻസോയേറ്റ് 5 ഡബ്ളിയുജി 4 ഗ്രാം അല്ലെങ്കിൽ...
ഇന്നത്തെ നുറുങ്ങ്  |  അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
253
30
വഴുതനയിലെ അനുയോജ്യമായ പോഷക നിയന്ത്രണം
കർഷകൻറെ പേര്: ശ്രീ. ലക്ഷ്മി നാരായൺ റെഡ്ഢി സംസ്ഥാനം: കർണാടക നിർദേശം: ഏക്കറിന് 3 കിഗ്രാം വീതം 12:61:00 തുള്ളിനനിയലൂടെ നൽകിയിരിക്കണം ഒപ്പം പമ്പിന് 20 ഗ്രാം വീതം മൈക്രോന്യൂട്രിയൻറ്...
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
464
30
വഴുതന വിളയിൽ അനുയോജ്യമായ പോഷക നിയന്ത്രണം
കർഷകൻറെ പേര് - ശ്രീ കുർദസ് വഗേല സംസ്ഥാനം - ഗുജറാത്ത് നിർദേശം - ഏക്കറിന് 3 കിഗ്രാം വീതം 13: 40: 13 തുള്ളിനനയിലൂടെ നൽകണം
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
702
43
വഴുതനയുടെ വളർച്ചയെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണം ബാധിക്കുന്നു
കർഷകൻറെ പേര്: ശ്രീ. അമർ സംസ്ഥാനം: പശ്ചിമ ബംഗാൾ പരിഹാരം: സ്പിനോസാദ് 45% എസ് സി- സസ്പെൻഷൻ കോൺസൻട്രേറ്റ് പമ്പിന് 7 മില്ലി എന്ന അളവിലെടുത്ത് തളിക്കുക.
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
329
25
വഴുതനയിലെ കായ്തുരപ്പൻറെ നിയന്ത്രണം
തൈക്ലോപ്രിഡ് 21.7 എസ് സി 10 മില്ലി അല്ലെങ്കിൽ ലംബ്ദ സെഹെലോത്രിൻ 5 ഇസി 5 മില്ലി അല്ലെങ്കിൽ ബീറ്റ സെഫ്ലുത്രിൻ 8.49%+ഇമിഡാക്ലോപ്രിഡ് 19.81%+ ഒഡി 4 മില്ലി അല്ലെങ്കിൽ പൈറിപ്രോക്സിഫെൻ...
ഇന്നത്തെ നുറുങ്ങ്  |  അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
14
0
വഴുതനയിലെ കായ് തുരപ്പനെതിരെ നിങ്ങൾ ഏത് കീടനാശിനായാണ് തളിക്കാൻ പോകുന്നത്?
ക്ലോറാന്ത്രിനിലിപ്രോൾ 18.5 എസ് സി 4 മില്ലി അല്ലെങ്കിൽ എമമാക്ടിൻ ബെൻസോയേറ്റ് 5 ഡബ്ളിയുജി 4 ഗ്രാം അല്ലെങ്കിൽ തയോഡികാർബ് 75 ഡബ്ളിയുപി 10 ഗ്രാം അല്ലെങ്കിൽ ബെറ്റാസൈഫ്ലുത്രിൻ...
ഇന്നത്തെ നുറുങ്ങ്  |  അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
22
0
വഴുതന വിളകൾക്ക് കേടുണ്ടാക്കുന്ന ഈ റാന്ത്രപത്രകീടങ്ങളെക്കുറിച്ച് അറിയൂ
ഈ കീടങ്ങൾക്ക് പച്ച നിറവും ശരീരത്തിൽ കറുത്ത കുത്തുകളും ഉണ്ട്. മുതിർന്ന പ്രാണികൾ ഇലകളുടെ താഴ്ഭാഗത്തെ പുറംതൊലി കടിച്ചുമുറിക്കുയും അതിൻറെ സത്ത് വലിച്ചെടുക്കുകയും ചെയ്യുന്നു....
ഇന്നത്തെ നുറുങ്ങ്  |  അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
5
0
AgroStar Krishi Gyaan
Maharashtra
14 Jul 19, 06:00 AM
വഴുതനയിലെ പഴം തുരപ്പൻ ബാധയ്ക്ക് ഈ കീടനാശിനികൾ തളിക്കൂ
തിയാക്ലോപ്രിഡ് 21.7 എസ് സി 10 മില്ലി അല്ലെങ്കിൽ ലാംബ്ദ സൈഹെലോത്രിൻ 5 ഇസി 5 മില്ലി അല്ലെങ്കിൽ പൈറിപ്രോക്സിഫെൻ 5% + ഫെൻപ്രോപാത്രിൻ 15% ഇസി 10 മില്ലി വീതം 10 ലിറ്റർ വെള്ളത്തിന്...
ഇന്നത്തെ നുറുങ്ങ്  |  അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
21
0
AgroStar Krishi Gyaan
Maharashtra
27 Jun 19, 10:00 AM
വഴുതനയിലെ തളിർ, പഴം തുരപ്പൻ - ഐപിഎം
ഏകീകൃത കീടനിയന്ത്രണം (ഐപിഎം) ● മാറ്റിനടുമ്പോൾ പ്രതിരോധശക്തിയുള്ള ഇനം തെരഞ്ഞടുക്കുക. ● വഴുതനയിലെ തളിർ, പഴം തുരപ്പൻ കാരണമുണ്ടാകുന്ന കേട് കുറയ്ക്കുന്നതിന് ഇലകൾ മുറിച്ചു...
ഗുരു ഗ്യാൻ  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
536
62
AgroStar Krishi Gyaan
Maharashtra
24 Jun 19, 06:00 AM
വഴുതന മാറ്റിനടുന്നതിന് മുമ്പ് തൈകൾക്കുള്ള പരിചരണം
മാറ്റി നടുന്നതിന് മുമ്പ്, വേരുകൾ കീടനാശിനി ലായിനിയിൽ (ഇമിഡാക്ലോപ്രിഡ് 17.8, 7 മില്ലി വീതം 10 ലിറ്റർ വെള്ളത്തിന്) ഏകദേശം 30 മിനിറ്റ് മുക്കിവെയ്ക്കുക, ഇത് ആദ്യഘട്ടത്തിലുള്ള...
ഇന്നത്തെ നുറുങ്ങ്  |  അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
236
11
AgroStar Krishi Gyaan
Maharashtra
23 Jun 19, 06:00 AM
വഴുതനയിലെ തണ്ട്, പഴം തുരപ്പന് ഏത് കീടനാശിനിയായിരിക്കും നിങ്ങൾ തിരഞ്ഞെടുക്കുക?
ക്ലോറാന്ത്രനിലിപ്രോൾ 18.5 എസ് സി 4 മില്ലി അല്ലെങ്കിൽ എമമെക്ടിൻ ബെൻസോയേറ്റ് 5 ഡബ്ളിയുജി 4 ഗ്രാം അല്ലെങ്കിൽ തിയോഡികാർബാ 75 ഡബ്ളിയുപി 10 ഗ്രാം അല്ലെങ്കിൽ ഡെൽറ്റാമെത്രിൻ...
ഇന്നത്തെ നുറുങ്ങ്  |  അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
318
36
AgroStar Krishi Gyaan
Maharashtra
16 Jun 19, 04:00 PM
കളയില്ലാത്തതും ആരോഗ്യമുള്ളതുമായ വഴുതനത്തോട്ടം
കർഷകൻറെ പേര്: ശ്രീ. പാർമർ ധിരജ് സിംഗ് സംസ്ഥാനം: ഗുജറാത്ത് നിർദേശം: ഏക്കറിന് 3 കിഗ്രാം വീതം 19:19:19 തുള്ളിനനയിലൂടെ നൽകുക, ഒപ്പം പമ്പിന് 20 ഗ്രാം വീതം മൈക്രോന്യൂട്രിയൻറും...
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
702
43
AgroStar Krishi Gyaan
Maharashtra
11 Jun 19, 04:00 PM
വഴുതനയുടെ ആരോഗ്യത്തോടെയുള്ള വളർച്ചയ്ക്ക് നിർദിഷ്ട വളം നൽകുക
കർഷകൻറെ പേര്: ശ്രീ. ദിനേഷ് ഗമിത് സംസ്ഥാനം: ഗുജറാത്ത് നിർദേശം: ഏക്കറിന് 3 കിഗ്രാം വീതം 19:19:19 തുള്ളിനനയിലൂടെ നൽകുക, പമ്പിന് 20 ഗ്രാം വീതം മൈക്രോന്യൂട്രിയൻറും തളിക്കുക.
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
503
45
കൂടുതൽ കാണു