AgroStar Krishi Gyaan
Maharashtra
16 Jun 19, 06:00 AM
ചുരക്കയ്ക്ക് കേടുണ്ടാക്കുന്ന ഈ പ്രാണിയെക്കുറിച്ച് അറിയൂ
ഇലതീനി വണ്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. മുതിർന്നവ ഇലകളെ ആഹാരമാക്കുമ്പോൾ ചെറുപുഴുക്കൾ ചെടിയുടെ വേര് ഭാഗമാണ് ഭക്ഷിക്കുന്നത്. ഇവയെ യഥാസമയം നിയന്ത്രിക്കുക.
ഇന്നത്തെ നുറുങ്ങ്  |  അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
112
3
AgroStar Krishi Gyaan
Maharashtra
21 Mar 19, 04:00 PM
മത്തൻവണ്ട് കാരണമുള്ള ഉപദ്രവം
കർഷകൻറെ പേര്: ശ്രീ. കൈലാഷ് സംസ്ഥാനം: മധ്യപ്രദേശ് നിർദേശം: മീഥൈൽ ഡെമറ്റോൺ 20 ഇസി ഏക്കറിന് 120 മില്ലി എന്ന അളവിൽ തളിക്കുക.
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
221
50