Looking for our company website?  
ചോളത്തിലെ പട്ടാളപ്പുഴുവിൻറെ ആക്രമണം
കർഷകൻറെ പേര്: ശ്രീ. അഭിഷേക് ദേവ സംസ്ഥാനം: മഹാരാഷ്ട്ര പരിഹാരം: പമ്പിന് 4 മില്ലി വീതം ക്ലോറാന്ത്രിനിലിപ്രോൾ 18.5% എസ് സി തളിക്കുക
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
79
0
വഴുതന വിളയിൽ അനുയോജ്യമായ പോഷക നിയന്ത്രണം
കർഷകൻറെ പേര് - ശ്രീ കുർദസ് വഗേല സംസ്ഥാനം - ഗുജറാത്ത് നിർദേശം - ഏക്കറിന് 3 കിഗ്രാം വീതം 13: 40: 13 തുള്ളിനനയിലൂടെ നൽകണം
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
282
3
പരുത്തിയുടെ ആരോഗ്യത്തോടെയുള്ള വളർച്ചയ്ക്ക് നിർദിഷ്ട അളവിൽ വളം നൽകുക
കർഷകൻറെ പേര് - ശ്രീ ദേവീന്ദ്രപ്പ സംസ്ഥാനം - കർണാടക നിർദേശം - ഏക്കറിന് 25 കിഗ്രാം വീതം യൂറിയ, 50 കിഗ്രാം 10 :26: 26, 8 കിഗ്രാം മഗ്നീഷ്യം സൾഫേറ്റ് എന്നിവ യോജിപ്പിച്ച്...
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
526
58
കോളിഫ്ളവർ വിളയിലെ ഫംഗസ് ബാധ
കർഷകൻറെ പേര് - ശ്രീ സാരിഫ് മൊണ്ഡൽ സംസ്ഥാനം - പശ്ചിമ ബംഗാൾ പരിഹാരം - മെറ്റാലെക്സൈൽ 4 %+ മാൻകോസെബ് 64% ഡബ്ളിയുപി പമ്പിന് 30 ഗ്രാം വീതം തളിക്കുക
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
130
7
നിലക്കടല കൃഷിയിടത്തിൻറെ ആരോഗ്യകരമായ വളർച്ച
കർഷകൻറെ പേര് - ശ്രീ ഹരിലാൽ ജാട്ട് സംസ്ഥാനം - രാജസ്ഥാൻ നിർദേശം - പമ്പിന് 20 ഗ്രാം വീതം മൈക്രോന്യൂട്രിയൻറ് തളിക്കുക
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
302
6
ഫംഗസ് ബാധ ഇഞ്ചിയുടെ വളർച്ചയെ ബാധിക്കുന്നതിന്
കർഷകന്റെ പേര് - ശ്രീപാണ്ഡുരംഗ് അവ്ഹദ് സംസ്ഥാനം- മഹാരാഷ്ട്ര. പരിഹാരം - 12% കാർ ബെൻഡാസിയം +63% ഡബ്ളിയുപി മാൻകോസെബ് എന്നിവ പമ്പിന് 35 ഗ്രാം വീതം തളിക്കുക.
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
156
26
സോയാബീൻ വിളയിലെ ചിത്രശലഭപ്പുഴുവിന്റെ ആക്രമണം
കർഷകന്റെ പേര് - ശ്രീ ബാലാജി ഷിൻഡെ സംസ്ഥാനം-മഹാരാഷ്ട്ര പരിഹാരം- തയോഡികാർബ് 75% ഡബ്ളിയുപി പമ്പിന് 30 ഗ്രാം വീതം തളിക്കുക
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
166
9
വഴുതനയുടെ വളർച്ചയെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണം ബാധിക്കുന്നു
കർഷകൻറെ പേര്: ശ്രീ. അമർ സംസ്ഥാനം: പശ്ചിമ ബംഗാൾ പരിഹാരം: സ്പിനോസാദ് 45% എസ് സി- സസ്പെൻഷൻ കോൺസൻട്രേറ്റ് പമ്പിന് 7 മില്ലി എന്ന അളവിലെടുത്ത് തളിക്കുക.
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
209
7
മെച്ചപ്പെട്ട മഞ്ഞൾ ഉത്പാദനത്തിന് അനുയോജ്യമായ പോഷക നിയന്ത്രണം
കർഷകൻറെ പേര്: ശ്രീ. ശിവാജി സുൽ സംസ്ഥാനം: മഹാരാഷ്ട്ര നിർദേശം: ഏക്കറിന് 3 കിഗ്രാം വീതം 13:40:13 തുള്ളിനനയിലൂടെ നൽകുക ഒപ്പം പമ്പിന് 20 ഗ്രാം വീതം മൈക്രോന്യൂട്രിയൻറ് തളിക്കുകയും...
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
268
15
സോയാബീൻ വിളയിലെ ഇലതീനി ചിത്രശലഭപ്പുഴുക്കളുടെ ഉപദ്രവം
കർഷകൻറെ പേര്: ശ്രീ. അതിശ്രേയ് ദുബെ സംസ്ഥാനം: മധ്യപ്രദേശ് നിർദേശം: തയോകാർബ് 70% ഡബ്ളിയുപി-നനയ്ക്കാവുന്ന പൊടി തുള്ളിനനയിലൂടെ നൽകുക
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
217
10
പരമാവധി നെല്ല് വിളവിന് നിർദിഷ്ട അളവിൽ വളം നൽകുക
കർഷകൻറെ പേര്: ശ്രീ. മഹിപാൽ റെഡ്ഢി സംസ്ഥാനം: കർണാടക നിർദേശം: ഏക്കറിന് 50 കിഗ്രാം യൂറിയ, 8 കിഗ്രാം സിങ്ക് സൾഫേറ്റ് എന്നിവ യോജിപ്പിച്ച് നൽകണം
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
413
5
ആരോഗ്യമുള്ള നിലക്കടലയുടെ ഉത്പാദനത്തിന് മൈക്രോന്യൂട്രിയൻറ് തളിക്കുക
കർഷകൻറെ പേര്: ശ്രീ. ഭാരത് കക്കാഡിയ സംസ്ഥാനം: ഗുജറാത്ത് നിർദേശം: പമ്പിന് 20 ഗ്രാം വീതം മൈക്രോന്യൂട്രിയൻറ് തളിക്കുക
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
302
5
കളരഹിതവും ആരോഗ്യമുള്ളതുമായ ഇഞ്ചി വിള
കർഷകൻറെ പേര്: ശ്രീ. ഗണേഷ് ദാവൻഗേ സംസ്ഥാനം: മഹാരാഷ്ട്ര നിർദേശങ്ങൾ: ഏക്കറിന് 3 കിഗ്രാം വീതം 19:19:19 തുള്ളിനനയിലൂടെ നൽകുക
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
360
14
ഉള്ളിവിളയിലെ പൂപ്പൽ രോഗം
കർഷകൻറെ പേര്: ശ്രീ. പുരുഷോത്തം ജി സംസ്ഥാനം: കർണാടക പരിഹാരം: പ്രോപിനെബ് 70% പമ്പിന് 30 ഗ്രാം വീതം തളിക്കുക
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
396
36
എള്ളിൻറെ നല്ല വളർച്ചയ്ക്ക് മൈക്രോന്യൂട്രിയൻറ് തളിക്കുക
കർഷകൻറെ പേര്: ശ്രീ. ഭൂവിക് സംസ്ഥാനം: ഗുജറാത്ത് നിർദേശം: പമ്പിന് 20 ഗ്രാം വീതം മൈക്രോന്യൂട്രിയൻറ് തളിക്കുക
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
233
0
പരമാവധി ചോളം ഉത്പാദനത്തിന് അനുയോജ്യമായ പോഷക നിയന്ത്രണം
കർഷകൻറെ പേര്: ശ്രീ. റോഷൻ സംസ്ഥാനം: രാജസ്ഥാൻ നിർദേശം: ഏക്കറിന് 50 കിഗ്രാം യൂറിയ, 8 കിഗ്രാം സിങ്ക് സൾഫേറ്റ് എന്നിവ യോജിപ്പിച്ച് മണ്ണിലൂടെ നൽകുക
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
274
0
നല്ല ഗുണനിലവാരമുള്ള കാബേജിന് മൈക്രോന്യൂട്രിയൻറ് തളിക്കുക
കർഷകൻറെ പേര്: ശ്രീ. നാഗേന്ദ്രപ്പ സംസ്ഥാനം: കർണാടക നിർദേശം: പമ്പിന് 20 ഗ്രാം വീതം മൈക്രോന്യൂട്രിയൻറ് തളിക്കുക
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
230
5
മുളക് വിളയിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണം
കർഷകൻറെ പേര്: ശ്രീ. സന്തോഷ് വീരഗോണി സംസ്ഥാനം: തെലങ്കാന പരിഹാരം: സ്പിനോസാദ് 45% പമ്പിന് 7 മില്ലി എന്ന നിരക്കിൽ തളിക്കുക
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
378
22
ഇഞ്ചിയുടെ കരുത്തോടെയുള്ള വളർച്ചയ്ക്ക് നിർദിഷ്ട അളവ് വളം നൽകുക
കർഷകൻറെ പേര്: ശ്രീ. രാകേഷ് റെഡ്ഢി സംസ്ഥാനം: കർണാടക നിർദേശം: ഏക്കറിന് 3 കിഗ്രാം വീതം 19:19:19 തുള്ളിനനയിലൂടെ നൽകിയിരിക്കണം
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
294
7
കളവിമുക്തവും ആരോഗ്യമുള്ളതുമായ പരുത്തിത്തോട്ടം
കർഷകൻറെ പേര്: ശ്രീ. രാമേശ്വർ സവർക്കർ സംസ്ഥാനം: മഹാരാഷ്ട്ര ഇനം: രാശി 659 നിർദേശം: പമ്പിന് 20 ഗ്രാം വീതം മൈക്രോന്യൂട്രിയൻറ് തളിക്കുക
ഇന്നത്തെ ചിത്രം  |  അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
849
47
കൂടുതൽ കാണു