Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
27 Jun 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
വെണ്ടയിലെ പഴംതുരപ്പന് ഏത് കീടനാശിനിയാണ് നിങ്ങൾ തളിക്കുക?
ഡെൽറ്റാമെത്രിൻ 1% +ട്രിയാസോഫോസ് 35% ഇസി 10 മില്ലി വീതം അല്ലെങ്കിൽ പൈറിപ്രോക്സിഫെൻ 5% + ഫെൻപ്രോപാത്രിൻ 15% ഇസി 10 മില്ലി വീതം അല്ലെങ്കിൽ സൈയാൻട്രനിലിപ്രോൾ 10 ഒഡി 10 മില്ലി വീതം 10 ലിറ്റർ വെള്ളത്തിന് എടുത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
93
10