Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
09 Oct 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
വഴുതയിലെ തണ്ട്, കായ് തുരപ്പന് എന്ത് കീടനാശിനിയാണ് നിങ്ങൾ തളിക്കാറ്?
ഓരോ വിളവെടുപ്പിലും കീടബാധയേറ്റ പഴങ്ങൾ തെരഞ്ഞെടുത്ത് നശിപ്പിക്കുക. ഒപ്പം ക്ലോറാന്ത്രിനിലിപ്രോൾ 18.5 എസ് സി 4 മില്ലി വീതം, എമമാക്ടിൻ ബെൻസോയേറ്റ് 5 ഡബ്ളിയുജി 4 ഗ്രാം അല്ലെങ്കിൽ തയോഡികാർബ് 75 ഡബ്ളിയുപി 10 ഗ്രാം വീതം അല്ലെങ്കിൽ ഫെൻപ്രൊപാത്രിൻ 30 ഇസി 4 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
209
25