Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
05 Jul 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
ചോളത്തിലെ ഫാൾ ആർമി വേമിൻറ നിയന്ത്രണത്തിന് ഏത് കീടനാശിനിക്കാണ് നിങ്ങൾ മുൻഗണന നൽകുന്നത്?
സ്പിനെറ്റോറാം 11.7 എസ് സി 10 മില്ലി അല്ലെങ്കിൽ ക്ലോറാന്ത്രിനിലിപ്രോൾ 18.5 എസ് സി 3 മില്ലി അല്ലെങ്കിൽ തൈമെഥോക്സാം 12.6% + ലാംബ്ദ സെഹെലോത്രിൻ 9.5% 5 മില്ലി വീതം 10 ലിറ്റർ വെള്ളത്തിന് എന്ന അളവിൽ തളിക്കുക. ഇലച്ചുരുളുകൾ കൃത്യമായി മൂടിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
4
0