AgroStar Krishi Gyaan
Pune, Maharashtra
16 Jul 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
വെണ്ടയിലെ പഴം തുരപ്പൻറെ നിയന്ത്രണത്തിന് ഏത് കീടനാശിനിയാണ് നിങ്ങൾ തിരഞ്ഞെടുക്കുക?
കാർടാപ്പ് ഹൈഡ്രോക്ലോറൈഡ് 50 എസ് പി 20 ഗ്രാം അല്ലെങ്കിൽ ക്ലോറാന്ത്രിനിലിപ്രോൾ 18.5 എസ് സി 3 മില്ലി അല്ലെങ്കിൽ എമമാക്ടിൻ ബെൻസോയേറ്റ് 5 ഡബ്ളിയുജി 5ഗ്രാ എന്ന അളവിൽ 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
6
0