Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
17 Nov 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
കരിമ്പ് തുരപ്പൻ ബാധ
പലതരം തുരപ്പൻ പ്രാണികൾ കരിമ്പിന് നാശമുണ്ടാക്കുന്നു. ഈ നാശം ഡെഡ് ഹാർട്ട് എന്ന അവസ്ഥയുണ്ടാക്കുകയും, ഇതിൻറെ ഫലമായി ചെടികളുടെ വളർച്ച മുരടിക്കുകയും ചെയ്യുന്നു. കരിമ്പിൽ കീടനാശിനികൾ തളിക്കുക എന്നത് വെല്ലുവിളികൾ നിറഞ്ഞ കാര്യമാണ്. നാശനഷ്ടം കുറയ്ക്കുന്നതിനായി കൂടുതൽ കാലം വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, വേരിൽ നിന്ന് വരുന്ന മുള ഉപയോഗിച്ച് വീണ്ടും വിളവിറക്കുന്ന റാറ്റൂണിംഗ് ഒഴിവാക്കുകക, പുതുതായി നടുന്നതിന് കീടബാധയില്ലാത്ത കൂട്ടം തെരഞ്ഞെടുക്കുക, ഒരു വിളക്ക്കെണിയെങ്കിലും കൃഷിയിടത്തിൽ സ്ഥാപിക്കുക എന്നീ മുൻകരുതലുകൾ എടുക്കാം.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
103
14