AgroStar Krishi Gyaan
Pune, Maharashtra
13 Aug 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
വഴുതനയിലെ കായ് തുരപ്പനെതിരെ നിങ്ങൾ ഏത് കീടനാശിനായാണ് തളിക്കാൻ പോകുന്നത്?
ക്ലോറാന്ത്രിനിലിപ്രോൾ 18.5 എസ് സി 4 മില്ലി അല്ലെങ്കിൽ എമമാക്ടിൻ ബെൻസോയേറ്റ് 5 ഡബ്ളിയുജി 4 ഗ്രാം അല്ലെങ്കിൽ തയോഡികാർബ് 75 ഡബ്ളിയുപി 10 ഗ്രാം അല്ലെങ്കിൽ ബെറ്റാസൈഫ്ലുത്രിൻ 8.49% + ഇമിഡാക്ലോപ്രിഡ് 19.81% ഒഡി 4 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
15
0