AgroStar Krishi Gyaan
Pune, Maharashtra
10 Aug 19, 04:00 PM
ഇന്നത്തെ ചിത്രംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
കളശല്യമില്ലാതെ, ആരോഗ്യകരമായി പരുത്തിക്കൃഷി ചെയ്യല്‍
കര്‍ഷകന്റെ പേര്: ശ്രീ. വിജയ് സിങ് സാല സംസ്ഥാനം: ഗുജറാത്ത് നിര്‍ദ്ദേശം: ഓരോ ഏക്കറിനും 25 കിലോഗ്രാം യൂറിയ, 50 കിലോഗ്രാം 10:26:26, 8 കിലോ മഗ്നീഷ്യം സള്‍ഫേറ്റ് എന്നിവ ചേര്‍ത്ത് മണ്ണില്‍ യോജിപ്പിക്കുക
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
563
20