Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
20 Sep 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
ചോളം വിളകളിൽ തുരപ്പൻ ശൽക്കകീടങ്ങളെ നിയനന്ത്രിക്കുന്നതിനുള്ള വഴി
ഈ ലാർവ ദ്വാരമുണ്ടാക്കി ശൽക്കത്തിനകത്ത് കയറി വളരുന്ന വിത്തിനെ പാലാകുന്ന ഘട്ടത്തിൽ തന്നെ തിന്നുന്നു. വളരെക്കുറച്ച് ലാവർകളെ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയുള്ളൂ. അതിനാൽ, ബൊവേറിയ ബാസിയാന 40 ഗ്രാം വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുന്നതിലൂടെ ആരംഭത്തിൽ തന്നെ ആവശ്യമായ നിയന്ത്രണമാർഗം സ്വീകരിക്കാം.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
3
0