Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
01 Jul 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
പപ്പായയിലെ വൈറൽ രോഗ നിയന്ത്രണം
വൈറൽ രോഗങ്ങൾ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളിലൂടെയാണ് പടരുന്നത്. കീടബാധ രൂപപ്പെടുന്ന സമയത്ത്, അന്തർവ്യാപനശേഷിയുള്ള കീടനാശിനികൾ ഏകദേശം 15 ദിവസത്തെ ഇടവേളയിൽ ആവശ്യത്തിനനുസരിച്ച് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
178
8