Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
10 Jul 19, 04:00 PM
ഇന്നത്തെ ചിത്രംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
കരിമ്പിൻറെ കരുത്തുള്ളതും നല്ലതുമായ വളർച്ച
കർഷകൻറെ പേര് - ശ്രീ ദീപക് ത്യാഗി സംസ്ഥാനം - ഉത്തർപ്രദേശ് നിർദേശം - ഏക്കറിന് 100 കിഗ്രാം യൂറിയ, 50 കിഗ്രാം ഡിഎപി, 50 പൊട്ടാഷ്, 3 കിഗ്രാം സൾഫർ , 100 കിഗ്രാം വേപ്പിൻപിണ്ണാക്ക് എന്നിവ യോജിപ്പിച്ച് മണ്ണിലൂടെ നൽകുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
526
36