Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
04 Oct 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
തക്കാളി കായ് തുരപ്പൻ
ഇത് തടയുന്നതിന്, ഏക്കറിന് 10 എണ്ണം വീതം ഫിറമോൺ കെണികൾ സ്ഥാപിച്ച് മുതിർന്ന കീടങ്ങലെ കൊല്ലുക. ഈ ലാർവകൾ എണ്ണത്തിൽ കുറവായാലും സാമ്പത്തിക നഷ്ടം ഉണ്ടാകും. കേട് കണ്ടുതുടങ്ങിയാൽ എൻപിവി തളിക്കുക. ഫ്ലൂബെൻഡയമൈഡ് 480 എസ് സി 4 മില്ലി അല്ലെങ്കിൽ നൊവാലുറോൺ 10 ഇസി 10 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
195
18