AgroStar Krishi Gyaan
Pune, Maharashtra
18 May 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
ചെറുപയറിലെ വെള്ളീച്ചയെ നിയന്ത്രിക്കാൻ
വെള്ളീച്ചയെ നിയന്ത്രിക്കുന്നതിനായി, ചെറുപയർ കൃഷിയുടെ ആദ്യഘട്ടത്തിൽ വേപ്പെണ്ണ 300 പിപിഎം ഒരു ലിറ്റർ വീതം 200 ലിറ്റർ വെള്ളത്തിലോ വെർട്ടിസിലിയം ലെക്കാനി 1 കിഗ്രാം 200 ലിറ്റർ വെള്ളത്തിലോ അലിയിച്ച് നിർബന്ധമായും തളിക്കുക. വെള്ളീച്ചയുടെ ആക്രമണം കടുത്തതാണെങ്കിൽ ഡിഫെൻറ്റ്യുറോൺ 50% ഡബ്ളിയു പി 240 ഗ്രാം അല്ലെങ്കിൽ അസെറ്റാമിപ്രിഡ് 40 ഗ്രാം വീതം ഏക്കറിന് 200 ലിറ്റർ വെള്ളത്തിൽ അലിയിച്ച് നിർബന്ധമായും തളിക്കുക. 10 മുതൽ 15 ദിവസം വരെ ഇടവേളകളിൽ ഒന്നിടവിട്ട് കീടനാശിനികൾ തളിക്കാവുന്നതാണ്. കൂടാതെ 10 ബ്ലൂ സ്റ്റിക്കി കെണികളും യെല്ലോ സ്റ്റിക്കി കെണികളും സ്ഥാപിക്കാവുന്നതാണ്.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
104
11