Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
19 May 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
കരിമ്പ് വിളയിലെ ചിതലിനെ നിയന്ത്രിക്കാൻ
കരിമ്പിലെ ചിതലിനെ നിയന്ത്രിക്കുന്നതിന് ക്ലോറോപൈറിഫോസ് 20 ഇസി ഏക്കറിന് 1 ലിറ്റർ വീതം സോയിൽ ഡ്രെഞ്ചിങ്ങ് രീതിയിൽ നേരിട്ട് ചെടിയുടെ വേരുകളിലേക്ക് ഇട്ടുകൊടുക്കുക. ഒപ്പം ചെറുതായി ജലസേചനം നടത്തുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
111
4