Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
15 Oct 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
ഇതാണ് തക്കാളിപ്പഴത്തിലെ നീരൂറ്റിക്കുടിക്കുന്ന നിശാശലഭം
ഈ ശലഭത്തിൻറെ ലാർവ കൃഷിയിടത്തിലെ പുൽച്ചാടികളെയും കളകളെയും ആഹാരമാക്കുകയും, രാത്രി സമയങ്ങളിൽ ശലഭങ്ങൾ പഴങ്ങളിൽ നിന്ന് നീര് ഊറ്റിക്കുടിക്കുന്നു. ഇതിൻറെ ഫലമായി, പഴത്തിൻറെ തൊലി ദ്വാരത്തിന് ചുറ്റും മൃദുവാകുന്നു. ഫംഗസും ബാക്ടീരിയയും ഈ ദ്വാരങ്ങളിലൂടെ അകത്ത് കയറുകയും വാട്ടം ഉണ്ടാകുകയും ചെയ്യുന്നു. പഴങ്ങളിൽ വളരെച്ചെറിയ ദ്വാരങ്ങൾ കാണുന്നത് ഈ കീടബാധയുടെ ലക്ഷണമാണ്.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
253
35