Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
28 Nov 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
ഈ പരാദത്തെക്കുറിച്ച് കൂടുതൽ അറിയൂ
ഈ പരാദം അപെൻടെലെസ് എന്നാണ് അറിയപ്പെടുന്നത്. മുതിർന്ന പെണ പരാദം അതിൻറെ മുട്ടകൾ വിളകൾക്ക് നാശനഷ്ടം ഉണ്ടാക്കുന്ന ചിത്രശലഭപ്പുഴുവിൻറെ ശരീരത്തിനകത്ത് കയറ്റുന്നു. ഇതിൻറെ ഫലമായി, ലാർവയ്ക്ക് അതിൻറെ ജീവിത ചക്രം പൂർത്തിയാക്കാൻ കഴിയുന്നില്ല. തൃപ്തികരമായ രീതിയിൽ ഈ പരാദത്തിൻറെ എണ്ണം കാണുകയാണെങ്കിൽ, മരുന്ന് തളിക്കുന്നത് ഒഴിവാക്കുകയോ ദീർഘിപ്പിക്കുകയോ ചെയ്ത് ജൈവ നിയന്ത്രണത്തിൻറെ പ്രയോജനം ഉപയോഗപ്പെടുത്തുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
86
3