Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
19 Sep 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
ഈ മിത്രലാർവ പരുത്തിക്ക് കേടുപാടുകൾ ഉണ്ടാക്കുന്നില്ല
ഇത് ക്രൈസോപെർല പുഴുവാണ്, ഒരു മിത്രകീടം. ഇത് ബിടി വിളകളല്ലാത്തവയെ ആക്രമിക്കുന്ന മുഞ്ഞ, പുൽച്ചാടി, വെള്ളീച്ച, ചിത്രശലഭപ്പുഴുക്കൾ എന്നിവയുടെ മുട്ടകൾ തിന്നുന്നു. ഒരു ലാർവയ്ക്ക് 100ൽ അധികം നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ ഒരു ദിവസം ആഹാരമാക്കാൻ കഴിയും. അതിനാൽ ഇവയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
12
0