Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
22 Sep 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
ഈ മീലിമൂട്ടകൾ പരുത്തിക്ക് സാരമായ കേടുണ്ടാക്കുന്നു
ഇലകൾ, തളിരുകൾ, തണ്ടുകൾ എന്നിവയിലിരുന്നു കൊണ്ട്, മീലിമൂട്ട നീരൂറ്റിക്കുടിക്കുകയും ചെടിയുടെ വളച്ചയെ പുറകോട്ടടിപ്പിക്കുകയും ചെയ്യുന്നു. ആദ്യഘട്ടത്തിൽ, ചില ചെടികളിൽ മാത്രമേ ഇത് കാണാറുള്ളൂ. ഇവയെ നിയന്ത്രിക്കാൻ പ്രൊഫെനോഫോസ് 50 ഇസി 10 മില്ലി അല്ലെങ്കിൽ തൈയോഡികാർബ് 75 ഡബ്ളിയുപി 15 ഗ്രാം അല്ലെങ്കിൽ ബ്യുപ്രൊഫെസിൻ 25 ഇസി 20 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് ആ ചെടികളിൽ മാത്രം തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
12
0