Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
08 Oct 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
ഇവ ലെമൺ ബട്ടർഫ്ലൈ ആണ്
ചെറിയ ലാർവകൾ പക്ഷിക്കാഷ്ഠം പോലെ തോന്നിക്കുന്നു. വലിയ ലാർവകളുടെ പൃഷ്ഠഭാഗത്ത് കൊമ്പുപോലുള്ള രൂപം കാണാവുന്നതാണ്. നഴ്സറിയിലും പുതുതായി വിളഞ്ഞ വിളകൾക്കും ഇവ കനത്ത നഷ്ടം ഉണ്ടാക്കാവുന്നതാണ്. മുന്നോട്ടുള്ള ഘട്ടങ്ങളിൽ ഇവ അത്യാർത്തിയോടെ വിളകൾ ആഹാരമാക്കുകയും ഇലകൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു. കീടനാശിനികൾ തളിക്കുന്നതിന് പകരം വലിയ ലാർവകളെ ശേഖരിച്ച് നശിപ്പിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
105
4