Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
25 Sep 19, 10:00 AM
അന്താരാഷ്ട്ര കൃഷിഐഎസ്ആർഎഎൽ കാർഷിക സാങ്കേതിക വിദ്യ
തക്കാളി തൈകൾ ഗ്രാഫ്റ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യ
• ഗ്രാഫ്റ്റിഗ് മെഷീനിൽ, തക്കാളി തൈകൾ യഥാസ്ഥാനത്ത് വെയ്ക്കുക. • യന്ത്രം മൂലകാണ്ഡത്തെയും ഒട്ടുകമ്പിനെയും മുറിച്ചെടുക്കുന്നു, എന്നിട്ട് അവയെ അടുത്ത് കൊണ്ടുവരുന്നു. • മുറിച്ചെടുത്ത അറ്റങ്ങൾ ഒരു ക്ലിപ്പ് ഉപയോഗിച്ച് യോജിപ്പിക്കുന്നു, അതിന് ശേഷം നഴ്സറി ട്രേകളിൽ തൈകൾ വളർത്തുന്നു. • തൈകൾ പ്രധാന കൃഷിയിടത്തിലേക്ക് മാറ്റി നട്ടതിന് ശേഷം നഴ്സറി ട്രേകൾ ഭാവിയിലെ ഉപയോഗത്തിനായി നന്നായി കഴുകുന്നു. സ്രോതസ്സ്: ഐഎസ്ആർഎഎൽ കാർഷിക സാങ്കേതിക വിദ്യ
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
370
10