AgroStar Krishi Gyaan
Pune, Maharashtra
18 Aug 19, 04:00 PM
ഇന്നത്തെ ചിത്രംഅഗ്രോസ്റ്റാർ അഗ്രോണമി സെന്റർ ഓഫ് എക്സലെൻസ്
നിലക്കടല കൃഷിയില്‍ സക്കിംഗ് പെസ്റ്റിന്റെ ആക്രമണം
കര്‍ഷകന്റെ പേര്: ശ്രീ. പുണ്ടാലിക് ഖംബത്ത്
സംസ്ഥാനം: മഹാരാഷ്ട്ര
നിര്‍ദേശം: ഓരോ പമ്പിനും ക്ലോര്‍പൈറിഫോസ് 50% + 30 മി.ലി സെപെര്‍മെത്രിന്‍ 5% എന്നിവ തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.