AgroStar Krishi Gyaan
Pune, Maharashtra
10 Jan 19, 12:00 AM
ദിവസത്തിലെ ടിപ്പ്അഗ്രോസ്റ്റാർ അഗ്രോണമി സെന്റർ ഓഫ് എക്സലൻസ്
കുരുമളകിൽ പരമാവധി തൂക്കം കൈവരിക്കാനുള്ള സ്പ്രേയിംഗ്
തണുപ്പ് കാലാവസ്ഥയിൽ, കുരുമുളകിന്‍റെ വലുപ്പം കുറഞ്ഞ കാലയളവിൽ പരമാവധിയാക്കുന്നതിന്, ന്യൂട്രിബിൽഡ് ഗ്രേഡ് 2 മൈക്രോ ന്യൂട്രിന്‍റ് 20 ഗ്രാം/പമ്പ്, ന്യൂട്രി ബിൽഡ് സിലിക്ക 25 മി.ലി ചേർത്ത് തളിയ്ക്കണം. ഇത് പരിസ്ഥിതി പ്രശ്നങ്ങളെയും മൈക്രോ ന്യൂട്രീന്‍റ്സിന്‍റെ കുറവിനെയും മറികടക്കുകയും വിളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
0
0