Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
26 Aug 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
പരുത്തിയിൽ മീലിമൂട്ടകളുടെ സാന്നിധ്യം കണ്ടാൽ ഏതെങ്കിലും നിർദിഷ്ട കീടനാശിനി തളിക്കുക
പ്രൊഫെനോഫോസ് 50 ഇസി 10 മില്ലി അല്ലെങ്കിൽ തയോകാർബ് 75 ഡബ്ളിയുപി 15 ഗ്രാം അല്ലെങ്കിൽ ബ്യുപ്രൊഫെസിൻ 25 ഇസി 20 മില്ലി അല്ലെങ്കിൽ ഇമിഡാക്ലോപ്രിഡ് 70 ഡബ്ളിയുജി 5 വീകം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
19
0