Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
04 Sep 19, 10:00 AM
അന്താരാഷ്ട്ര കൃഷിനോയൽ ഫാം
ഷെയ്ൻ മസ്കറ്റ് മുന്തിരി
ഷെയ്ൻ മസ്കറ്റ് മുന്തിരി കൂടുതലായി കൃഷി ചെയ്യുന്നത് ജപ്പാനിലാണ്. ഇത് പാൽ മുന്തിരി എന്നും അറിയപ്പെടുന്നു. രോഗങ്ങളെയും കീടങ്ങളെയും തടയാനായി മുന്തിരിക്കുലകൾ കീടനാശിനി, കുമിൾനാശിനി ലായിനികളിൽ മുക്കി വെയ്ക്കുന്നു. ഒരു തലപ്പൊഴിച്ച് പൂക്കളും പഴങ്ങളും മുറിയ്ക്കുന്നു. മുറിച്ചതിന് ശേഷം ഓരോ കുലയിലും 30 മുന്തിരികൾ ഉണ്ടാകും. മുന്തിരിക്കുലകളെ കീടങ്ങളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ കവർ കൊണ്ടോ കടലാസ് കൊണ്ടോ പൊതിയുന്നു. മുന്തിരിക്കുലകൾ ശ്രദ്ധയോടെ വിളവെടുക്കുകയും പാക്ക് ചെയ്യുകയും ചെയ്യുന്നു. സ്രോതസ്സ്: നോയൽ ഫാം
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
159
0