AgroStar Krishi Gyaan
Pune, Maharashtra
18 Jun 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
കരിമ്പിനുള്ള സെറ്റ് പരിചരണം
നടുന്നതിന് മുമ്പ്, മീലിമൂട്ടയേയും ശൽക്കപ്രാണിയേയും നിയന്ത്രിക്കുന്നതിനായി സെറ്റുകൾ ഡൈമെഥോയേറ്റ് 30 ഇസി 10 മില്ലി അല്ലെങ്കിൽ ഇമിഡാക്ലോപ്രിഡ് 17.8 എസ്എൽ 5 മില്ലി വീതം 10 ലിറ്റർ വെള്ളത്തിന് എന്ന അളവിൽ എടുത്ത് 30 മിനിറ്റ് ലായിനിയിൽ മുക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
147
0