Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
29 Jun 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
അന്തർവ്യാപന ശേഷിയുള്ള സിസ്റ്റമിക്, കോൺടാക്ട് കീടനാശിനികളുടെ തിരഞ്ഞെടുപ്പ്
നീരുറ്റിക്കുടിക്കുന്ന കീടങ്ങളുടെ നിയന്ത്രണത്തിന് സിസ്റ്റമിക് കീടനാശിനികൾ തിരഞ്ഞെടുത്ത് തളിക്കുക, വിവിധ വിളകളെ ബാധിക്കുന്ന ചവയ്ക്കുന്ന പ്രാണിക്ക് കോൺടാക്ട് കീടനാശിനികൾ ഉപയോഗിക്കുക
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
401
0