Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
24 Jun 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
വഴുതന മാറ്റിനടുന്നതിന് മുമ്പ് തൈകൾക്കുള്ള പരിചരണം
മാറ്റി നടുന്നതിന് മുമ്പ്, വേരുകൾ കീടനാശിനി ലായിനിയിൽ (ഇമിഡാക്ലോപ്രിഡ് 17.8, 7 മില്ലി വീതം 10 ലിറ്റർ വെള്ളത്തിന്) ഏകദേശം 30 മിനിറ്റ് മുക്കിവെയ്ക്കുക, ഇത് ആദ്യഘട്ടത്തിലുള്ള നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷണം നൽകും.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
237
11