Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
03 Oct 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
പരുത്തിൽ ജാസിഡുകൾ ഉണ്ടാക്കിയ നാശം കാണൂ, ഇത് തളിക്കൂ
നിംഫുകളും മുതിർന്ന പ്രാണികളും കോണോടുകോൺ നടന്ന് ഇലകളിലെ നീരൂറ്റിക്കുടിക്കുന്നു. ഇതിൻറെ ഫലമായി ഇലകൾ കപ്പിൻറെ ആകൃതിയിലാകുന്നു. മൺസൂൺ കാലത്തിന് ശേഷമാണ് ഇവയുടെ എണ്ണം വർധിക്കുന്നത്. അഫിഡോപൈറോപെൻ 50 ഡിസി 10 മില്ലി അല്ലെങ്കിൽ ഫ്ലോനികാമൈഡ് 50 ഡബ്ളിയുജി 6-8 ഗ്രാം വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
27
0