Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
16 Sep 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
റോസ്ചെടിയെ ഗുരുതരമായി ബാധിക്കുന്ന കീടങ്ങൾ
കീടങ്ങൾ ഇലകൾ, ശിഖരങ്ങൾ, തണ്ട് എന്നിവയിൽ നിന്ന് നീരൂറ്റിക്കുടിക്കുന്നു. കീടബാധ കൂടുതലുള്ള കമ്പുകൾ വെട്ടി നശിപ്പിക്കുക, ഒപ്പം വെർട്ടിസിലിയം ലക്കാനി എന്ന ഫംഗസ് അധിഷ്ഠിത പൊടി 10 ലിറ്റർ വെള്ളത്തിന് 40 ഗ്രാം വീതം ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
4
0