Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
14 Sep 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
പീച്ചിങ്ങയേയും കുമ്പളത്തെയും പഴയീച്ചയുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാം
പഴയീച്ചയുടെ മുട്ടയിൽ നിന്ന് പൊങ്ങിവരുന്ന ലാർവകൾ പഴങ്ങളുടെ അകത്തേക്ക് കയറുകയും അകത്തുള്ള ഭാഗം ആഹാരമാക്കുകയും ചെയ്യുന്നു. ഇതിൻറെ ഫലമായി, വാട്ടവും കൊഴിയലും ചെടികളിൽ കണ്ടുതുടങ്ങുന്നു. പൂവിടൽ ആരംഭിക്കുമ്പോൾ, ക്യൂല്യൂർ കെണികൾ ഏക്കറിന് 5 എണ്ണം വീതം സ്ഥാപിക്കുക. കൊഴിയുന്ന പഴങ്ങൾ ശേഖരിച്ച് നശിപ്പിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
7
0