Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
22 Oct 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
നെല്ല് വിളയെ അത് പാകമാകുമ്പോൾ എലികളിൽ നിന്ന് സംരക്ഷിക്കൂ
എലികൾ പാകമായ കതിരുകൾ മുറിച്ചെടുത്ത് അവയെ ആഹാരാവശ്യത്തിനായി മടകളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നു. കൂടുതൽ ശല്യമുണ്ടായാൽ എലിവിഷം പ്രയോഗിക്കുകയോ അല്ലെങ്കിൽ എലിമടകളിൽ ഉപയോഗത്തിന് തയാറായ ബ്രൊമാഡിയോലോൺ വാക്സ് ഇടുകയോ ചെയ്യുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
179
16