Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
08 Oct 19, 12:00 PM
കന്നുകാലി വളർത്തൽഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
കന്നുകാലികളിലെ റിപ്പീറ്റ് ബ്രീഡിംഗ് പ്രശ്നം
പശുക്കളിലും എരുമകളിലും റിപ്പീറ്റ് ബ്രീഡിംഗ് എന്ന ഗർഭധാരണം നടക്കാത്ത അവസ്ഥ ഒരു പ്രധാന പ്രശ്നമാണ്. ഇത് നേരിട്ടോ അല്ലാതെയോ കന്നുകാലി വളർത്തുന്നയാൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. അതിനാൽ കന്നുകാലികളുടെ പ്രജനനം സംബന്ധിച്ച് സൂക്ഷ്മ ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണ്.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
424
0