Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
17 Aug 19, 04:00 PM
ഇന്നത്തെ ചിത്രംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
പരുത്തിച്ചെടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് നിര്‍ദിഷ്ട അളവിലുള്ള വളം
കര്‍ഷകന്റെ പേര്: ശ്രീ. സഞ്ജയ് കുമാര്‍ സംസ്ഥാനം: രാജസ്ഥാന്‍ നിര്‍ദേശം: ഓരോ ഏക്കറിനും 25 കി.ഗ്രാം യൂറിയ, 50 കി.ഗ്രാം 10:26:26, 8 കി.ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ് എന്നിവ മിശ്രിതമാക്കി മണ്ണില്‍ വിതറുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
603
23