Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
23 Sep 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
ഈ അണുബാധ പകർത്തുന്നത് സൈല്ല സിട്രസ് കീടമാണ്
നിംഫുകളും വളർച്ചയെത്തിയവയും ചെടിയിൽ നിന്ന് നീരൂറ്റിക്കുടിക്കുന്നു. ഇത് സിട്രസ് ഡിക്ലൈൻ എന്ന വൈറൽ രോഗം പടർത്തുകയും ചെയ്യുന്നു. നിയന്ത്രിക്കാനായി, തൈമെഥോക്സാം 25 ഡബ്ളിയുജി 3 ഗ്രാം ഇമിഡാക്ലോപ്രിഡ് 17.8 എസ്എൽ 5 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
6
0