AgroStar Krishi Gyaan
Pune, Maharashtra
27 Jul 19, 04:00 PM
ഇന്നത്തെ ചിത്രംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
പരുത്തിയുടെ ആരോഗ്യത്തോടെയുള്ള വളർച്ചയ്ക്ക് നിർദേശിച്ച വളം ഇടുക
കർഷകൻറെ പേര്: ശ്രീ. പങ്കജ് ബെസാനിയ സംസ്ഥാനം: ഗുജറാത്ത് നിർദേശം: ഏക്കറിന്, 50 കിഗ്രാം 10:26:26, 25 കിഗ്രാം യൂറിയ, 8 കിഗ്രാം മഗ്നീഷ്യം സൾഫേറ്റ് എന്നിവ യോജിപ്പിച്ച് മണ്ണിലൂടെ നൽകുക
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
1015
43