Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
12 Oct 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
ആത്തച്ചക്കയിലെ (സീതപ്പഴം) മീലിമൂട്ടയുടെ ആക്രമണം തടയാം
മരത്തിന് ചുറ്റുമുള്ള മണ്ണിലാണ് മീലിമൂട്ടകൾ താവളമടിക്കുന്നത്. അനുയോജ്യമായ സാഹചര്യത്തിൽ അവ മരത്തിലേക്ക് കയറുകയും വളരുന്ന പഴങ്ങളെ ബാധിക്കുകയും ചെയ്യുന്നു. മരത്തടിക്ക് ചുറ്റും 1 മുതൽ 1.5 അടിവരെ ഉയരത്തിലായി പ്ലാസ്റ്റിക് കെട്ടി ഗ്രീസ് അടിക്കുക. ഇതിൻറെ രണ്ട് അറ്റവും ചാണകം പൊതിയുക.
172
13