Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
29 Nov 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
മുളപൊട്ടിയതിന് ശേഷം ഉടൻ തന്നെ ഗോതമ്പ് വിളയ്ക്ക് നാശമുണ്ടാക്കാൻ ഈ പ്രാണിക്ക് കഴിയും
ഇത് സർഫസ് ഗ്രാസ്ഹോപ്പർ എന്ന പേരിലറിയപ്പെടുന്ന പുൽച്ചാടിയാണ്. പെൺ പ്രാണികൾ മണ്ണിൽ മുട്ടയിടുകയും ഉയർന്നുവരുന്ന നിംഫുകൾ കൃഷിയിടത്തിൻറെ അരികുകളിലെ ഇളം കളകളെ ആഹാരമാക്കുകയും ചെയ്യുന്നു. നിംഫുകളും മുതിർന്ന പ്രാണികളും, രണ്ടും, മുളപൊട്ടിവരുന്ന ഗോതമ്പ് ചെടികൾ മണ്ണിനോട് ചേർന്ന് മുറിക്കുകയും അത് തിന്നുകയും ചെയ്യുന്നു. കൃഷിയിടത്തിൽ ഇവയുടെ എണ്ണം കൂടുതലായി കണ്ടാൽ ആവശ്യമായ നിയന്ത്രണമാർഗങ്ങൾ സ്വീകരിക്കണം.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
44
0