Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
03 Jul 19, 10:00 AM
അന്താരാഷ്ട്ര കൃഷിനോയൽ ഫാം
വെളുത്തുള്ളി കൃഷിലെ പ്ലാസ്റ്റിക്ക് മുൾച്ചിംഗ്
വെളുത്തുള്ളികൃഷി ഉള്ളി വിളകളിലെ ഏറ്റവും പ്രധാനപ്പെട്ട കൃഷികളിലൊന്നാണ്. സുഗന്ധ വ്യഞ്ജനമായാണ് ഇത് സാധാരണ ഉപയോഗിച്ച് വരുന്നത്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫോസ്ഫറസ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്. ദഹനക്കേടിനും മനുഷ്യരക്തത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും വെളുത്തുള്ളി സഹായിക്കുന്നു. വെളുത്തുള്ളി അന്തരീക്ഷ താപനിലയിൽ എട്ട് മാസം വരെ സൂക്ഷിക്കാം. ഇത് വെളുത്തുള്ളി തോട്ടത്തിലെ കളകളുടെ ആതിഥേയസസ്യങ്ങളെയും മണ്ണ്ജന്യ രോഗങ്ങളെയും തടയുന്നു. സ്രോതസ്സ്: നോയൽ ഫാം
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
245
0