Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
07 Aug 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
സപ്പോട്ടയിൽ കെണിവിളയായി കരിംതുളസി അഥവാ കൃഷ്ണതുളസി നടുക
മൊട്ട് തുരപ്പൻ കീടങ്ങളെ ആകർഷിക്കുന്നതിനും നശിപ്പിക്കുന്നതിനും, 500 ഗ്രാം ഇലകൾ 1 ലിറ്റർ വെള്ളത്തിൽ ചേർത്ത് ലായിനി തയാറാക്കുക. അതിനകത്ത് ഒരു സ്പോഞ്ച് ഇട്ട് കെണിക്കുള്ളിൽ സൂക്ഷിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
2
0