AgroStar Krishi Gyaan
Pune, Maharashtra
14 Aug 19, 10:00 AM
അന്താരാഷ്ട്ര കൃഷിനോയൽ ഫാം
കൈതച്ചക്ക കൃഷി
കൈതച്ചക്ക കൃഷിക്കായി മണ്ണ് നന്നായി കിളയ്ക്കണം. വിളയിറക്കുന്നതിന് മുൻപ്, മണ്ണിന്റെ ഈർപ്പം സംരക്ഷിക്കാനും കളകളെ നിയന്ത്രിക്കാനുമായി കറുത്ത പോളിത്തീൻ കവർ മണ്ണിന് മുകളിൽ വിരിക്കുന്നു. കൈതച്ചക്ക ഉണ്ടാകാൻ തുടങ്ങിയാൽ, നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാനായി ബ്ലാക്ക് മെഷ് ക്ലോത്ത് ഉപയോഗിക്കുന്നു. വിളവെടുത്ത കൈതച്ചക്ക അതിന്റെ വലിപ്പം, നിറം, ഭാരം എന്നിവയനുസരിച്ച് തരം തിരിച്ച് സംഭരണത്തിനായി അയയ്ക്കുന്നു. ഉറവിടം: നോയൽ ഫാം
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
176
0