Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
28 Sep 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
നെല്ലിലെ ഇലചുരുട്ടിപ്പുഴുവിൻറെ നിയന്ത്രണം
ക്ലോറാന്ത്രിനിലിപ്രോൾ 0.4 ജിആർ 10 കിഗ്രാം അല്ലെങ്കിൽ ഫിപ്രോനിൽ 0.3 ജിആർ 20 കിഗ്രാം അല്ലെങ്കിൽ കാർടാപ്പ് ഹൈഡ്രോക്ലോറൈഡ് 4ജി 10 കിഗ്രാം അല്ലെങ്കിൽ ക്ലോറാന്ത്രിനിലിപ്രോൾ 0.5% + തൈമെഥോക്സാം 1% ജിആർ 6 കിഗ്രാം വീതം ഹെക്ടറിന് എന്ന അളവിൽ മണ്ണിലിടുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
15
0