Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
10 Jul 19, 10:00 AM
അന്താരാഷ്ട്ര കൃഷിВладимир Кум(Japan technology)
ജപ്പാനിലെ നെൽകൃഷി സാങ്കേതികവിദ്യ
1. ഞാറുകൾ മാറ്റിനടുന്നതിന് മുമ്പ് അവയെ ചകിരിച്ചോറ് ട്രേകളിൽ തയാറാക്കുന്നു. 2. യന്ത്രത്തിൽ സ്വയം വെള്ളമൊഴിക്കുന്നതിനുള്ള സംവിധാനം നിർമ്മിച്ചു ചേർത്തിരിക്കുന്നതിനാൽ, അത് ഉയർന്ന തടങ്ങൾ തയറാക്കുന്നതിലെ സമയനഷ്ടം കുറയ്ക്കുന്നു. 3. ഈ സാങ്കേതിക വിദ്യ നെല്ലിൻറെ ഞാറുകൾ എളുപ്പം പറിച്ചുനടുന്നതിന് സഹായിക്കുന്നു. സ്രോതസ്സ്: Владимир Кум (ജപ്പാൻ ടെക്നോളജി)
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
533
9