Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
18 Nov 19, 04:00 PM
ഇന്നത്തെ ചിത്രംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
ആവണക്ക് വിളയിലെ ഇലതീനി ചിത്രശലഭപ്പുഴുക്കളുടെ പെട്ടന്നുള്ള ആക്രമണം
കർഷകൻറെ പേര്: ശ്രീ. റാം ബാബു സംസ്ഥാനം: ആന്ധ്രാപ്രദേശ് നിർദേശം: എമമാക്ടിൻ ബെൻസോയേറ്റ് 5% എസ് ജി 100 ഗ്രാം അല്ലെങ്കിൽ ക്ലോറാന്ത്രെനെൽപ്രോൾ 18.5% എസ് സി 60 മില്ലി വീതം ഏക്കറിന് 200 ലിറ്റർ വെള്ളത്തിൽ അലിയിച്ച് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
79
1