Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
24 Nov 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
പരുത്തിയിലെ ചുവന്ന വണ്ടുകളെക്കുറിച്ച് കൂടുതൽ മനസിലാക്കൂ
ചുവന്ന നിറമുള്ള നിംഫുകളും മുതിർന്ന പ്രാണികളും പച്ചക്കായ്കളിലെ വിത്തുകളിൽ നിന്ന് നീരൂറ്റിക്കുടിക്കുന്നു. ഇവയുടെ സ്രവങ്ങളും വിസർജ്യവും കാരണം അനാവശ്യമായ ബാക്ടീരിയയും ഫംഗസും ഉണ്ടാവുകയും നാരിൻറെ ഗുണനിലവാരം കുറയുകയും ചെയ്യുന്നു. ഇവയുടെ ആക്രമണം കഴിഞ്ഞ മൂന്ന് വർഷമായി കുറേയൊക്കെ കൂടുയിട്ടുണ്ട്. വിത്തിനായി വളർത്തുന്ന പരുത്തിത്തോട്ടങ്ങളിലാണ് ആക്രമണം കൂടുതലെങ്കിൽ വളരെ വലിയ സാമ്പത്തികനഷ്ടം ഉണ്ടായേക്കാം.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
54
7