AgroStar Krishi Gyaan
Pune, Maharashtra
16 Jul 19, 04:00 PM
ഇന്നത്തെ ചിത്രംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
പരമാവധി വിളവിന് വാഴപ്പഴത്തിലെ പോഷകനിയന്ത്രണം
കർഷകൻറെ പേര് - ശ്രീ മരസാമി സംസ്ഥാനം - തമിഴ്നാട് നിർദേശം - ഏക്കറിന് 5 കിഗ്രാം വീതം 19: 19: 19 തുള്ളിനനയിലൂടെ നിർബന്ധമായും നൽകുക, ഒപ്പം പമ്പിന് 20 ഗ്രാം മൈക്രോന്യൂട്രിയൻറ് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
303
7