Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
16 Oct 19, 04:00 PM
ഇന്നത്തെ ചിത്രംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
മഞ്ഞളിലെ പോഷകങ്ങളുടെ അപര്യാപ്തത
കർഷകൻറെ പേര്: ശ്രീ. അന്ദേം രാജേഷ് സംസ്ഥാനം: തെലങ്കാന നിർദേശം: ഫെറസ് സൾഫേറ്റ് 19% 30 ഗ്രാം വീതം പമ്പിന് എന്ന അളവിൽ തളിക്കുകയും, 19:19:19 3 കിഗ്രാം വീതം തുള്ളിനനയിലൂടെ നൽകുകയും വേണം
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
294
2